Pages

Monday, March 8, 2010

A letter to Ann Miss (Ex: Marian MCA Faculty)

ഹായ് ആന് മിസ
  ആന്മിസ്എന്ന്  കേള്ക്കുമ്പോള്‍  ആദ്യം മനസിലേക്ക് ഓടി  എത്തുന്നത്‌ രാജധാനി  എക്സ്പ്രസ്സ്‌  ആണ് ...മാം എടുക്കുന്ന ഓരോ  ക്ലാസും അത്ര സ്പീഡ്  ആയിരുന്നല്ലോ ...  സാന്റോ > നടത്തുന്ന announcement (മുന്നാമത്തെ  പീരീഡ്‌  ആന്മിസ്സ്ന്റെ  system  സോഫ്റ്റ്വെയര്‍   ക്ലാസ്സ്ആണ് . )  കേള്ക്കുമ്പോള്‍  എനിക്ക് ഇങനെ ആണ്  തോന്നിയത് .."" മരിയന്കോളേജ്  സെ  സിസ്റ്റം  സോഫ്റ്റ്വെയര്‍  തക്  ജാനേ വാലി  ആന്ബേബി  മിസ്എക്സ്പ്രസ്സ്‌ Hour  no 3 പര് രഹി ഹേ......... പിന്നെ എല്ലാം ഒരു  ബഹളം ആണ്... ബുജികള്‍  എല്ലാം ട്രെയിന്കയറി  സീറ്റ്ഒപ്പിക്കാന്‍  നോക്കുമ്പോള്ഞങളെ  പോലെ ചിലര്ഒന്നും  പിടികിട്ടാതെ platform ഇല്‍  ചായ..കാപ്പി...cooldrinks  എന്നൊക്കെ പറഞ്ഞു നടക്കും... ചില  അലവലാതികള് ബഹളത്തിനു ഒക്കെ  ഇടയില്കപ്പലണ്ടി  കച്ചവടം പോക്കറു അടി എന്നിവ നടത്തും...(രഞ്ജിത്, അര്ഷു,റിയസ് , ഉട്ടു  എന്നിവരെ അല്ല ഞാന്‍  ഉദ്യേശിചത്) .ശംഭു, പാന്എന്നിവ  വില്ക്കുന്ന ചില  ക്രിമിനല്സ് ( ബോബിന്‍, അഭിലാഷ്  എന്നിവര്അല്ല ) , ചില  സാഹിത്യ മാസികകള്‍  വിറ്റു ജീവിക്കുന്ന  വര്‍ (മുട്ടാസ്  , അല്ല ),  വളരെ മാന്യമായി വേഷം  ധരിച്ചു വന്നുചിരിച്ചു കൊണ്ട്  അധോലോക പ്രവര്ത്തനം  നടത്തുന്നവര്‍ ( സജിത്ത് നാഥ്, തമ്പി  അണ്ണന്‍ ,പ്രശാന്ത്  എന്നിവര്അല്ല ) ,   അങനെ  എതെല്ല്ലം തരത്തില്‍  ഉള്ള ആളുകള്‍ .. വാട്ട്ഈസ് sparse  ട്രീ എന്ന് മാടം  ചോദിച്ചപ്പോള്‍  ""ഉഷണ മേഖല വന  പ്രദേശം ങ്ങളില്കാണപെടുന്ന   ഒരു തരം  പൊക്കമുള്ള മരം ആണ്  എന്ന് ടെസ്റ്റ്‌  പേപ്പര്നു എഴുതിയ  സജിത്ത് "" അത് നോക്കി എഴുതി എങ്കിലും കോപ്പി  അടിച്ചത് അല്ല എന്ന്  കാണിക്കാന്‍ "ഉഷണ  മേഖല വന പ്രദേശം  ങ്ങളില്കാണപെടുന്ന  ഒരു തരം പൊക്കമുള്ള   സസ്യം എന്ന് എഴുതിയ  രഞ്ജിത്  difference between Top - down & Bottom – UP  parsing നു : Top - down തുണ്ട്  വെച്ച് എഴുതിയ ശേഷം അതെ ഉത്തരം  പേപ്പര്തല തിരിച്ചു വെച്ച്  എഴുതിയ പ്രശാന്ത് . വാട്ട്ഈസ്‌ absolute loader  എന്ന ചോദ്യത്തിന് വെള്ളം ചേര്ക്കാതെ  കിട്ടിയ Full  അതുപോലെ  എടുത്തുഅടിക്കുന്നവന്ആണ്  എന്ന് എഴുതിയ  അഭിലാഷ്  എക്സാം നു ഏതു ചോദ്യം  വന്നാലും ""വാട്ട്‌  ഈസ് system software ""..?  എന്ന answer മാത്രം എഴുതി 15additional sheet വാങ്ങി പേപ്പര്‍  നിറക്കുന്ന സനൂപ് ... സിസ്റ്റം  സോഫ്റ്റ്വെയര്‍  ടെസ്റ്റ്പേപ്പര്‍ Artificial intelligence ബുക്ക്‌  തുറന്നു വെച്ച് എഴുതിയ  രേനിഷ് .... തോമാച്ചന്റെ answer  ഷീറ്റ് എത്തിനോക്കി  സിസ്റ്റം software example എഴുതി  അബദ്ധം പറ്റിയ  റ്റിജോ(റ്റിജോ  ഒളിഞ്ഞു നോക്കിയപ്പോള്‍  തോമാച്ചന്‍ Driver എന്ന്  എഴുതിയിരിക്കുന്നു  ..റ്റിജോ സ്വന്തമായി 2example കൂടി എഴുതി ""conductor  "" , cleaner ) പറഞ്ഞാലും  പറഞ്ഞാലും തീരാത്ത  സംഭവങ്ങള്അല്ലെ..? . സത്യത്തില്‍  എനിക്ക് ഇപ്പോഴും     അറിയില്ല എന്താ  സിസ്റ്റം  സോഫ്റ്റ്വെയര്‍  എന്ന്...? ആക്ച്വലി മാടം  എല്ലാ  സോഫ്റ്റ്വെയര്സും  സിസ്റ്റംത്തില്‍  ഉപയോഗിക്കാന്‍  ഉള്ളതല്ലേ ... ഫ്രിഡ്ജ്‌  , TV , AC ,  ഇതിലൊക്കെ sofwares  ഉപയോഗിക്കാറുണ്ടോ..  അതിനെ എന്താ വിളിക്കുക ????



 By
     Lijin P.R

4 comments:

Ouseph Kattooran said...

wow !!! nice one... totally loved it... did ya make this one up or was your class as described ???

Mathew Abraham Mathew said...

This mail was sent by Lijin of 2005 batch to Ann Miss. Not sure on who put it in Mathew Mathew name. Admin, please change it as Lijin.

Thanks
Mathew

Arshu said...

everything starts from here.. :)

http://marianmca2005.blogspot.com/

(a blog of mca 2005 batch)

thanks,
Arshad

Jino Mathew said...

really a great post from lijin