കുട്ടിക്കാനം യാത്ര എന്നത് വളരെ സന്തോഷം ഉളവാക്കുന്ന ഒന്നാണ് .. റബ്ബര്‍ തോട്ടങ്ങളും മറ്റു വൃഷങ്ങളും കടന്നു ഞാന്‍ NH 220 യിലൂടെ എന്‍റെ യാത്ര തുടര്‍ന്നു. മുണ്ടക്കയം കഴിഞ്ഞാല്‍ പിന്നെ ഹൈ റേഞ്ച് തുടങ്ങുകയായി . വളഞ്ഞും പുളഞ്ഞും ഉള്ള യാത്ര . മനോഹരങ്ങളായ ദൃശ്യങ്ങള്‍ .മലനിരകള്‍ , വെള്ളച്ചാട്ടങ്ങള്‍ അങ്ങനെ അങ്ങനെ ...
ഒടുവില്‍ കുട്ടിക്കാനം .ആ നിമിഷങ്ങള്‍ ഇതാ ...
Snaps Courtesy : http://subups.blogspot.com
Posted By Robin
1 comment:
Yes..a good glimpse of kuttikkanam at last na...it was truely a touching one.
Post a Comment